CHENNITHALA

കേരള ഹൗസില്‍ എന്ത് വിളമ്പണമെന്ന് കേരളം തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല; ‘ബിജെപിയും ആര്‍എസ്എസും ഉപദേശിക്കേണ്ട’

കേരള ഹൗസിന്റെ ക്യാന്റീനില്‍ എന്ത് വിളമ്പണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അതിന് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഉപദേശം വേണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്യാന്റീനില്‍ പശുവിറച്ചി വിളമ്പുന്നുണ്ടെന്ന…

© 2024 Live Kerala News. All Rights Reserved.