CASH

2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത് വിപണിയെ ബാധിക്കില്ലെന്ന് വിദഗ്ധർ

റിസർവ് ബാങ്ക് 2000 രൂപ പിൻവലിച്ചതു വിപണിയെ ബാധിക്കുമോ? ഇല്ലെന്നു തന്നെയാണു വിദഗ്ധരുടെ വിലയിരുത്തലുകൾ. 2016ലെ നോട്ടുനിരോധനം സൃഷ്ടിച്ചതു പോലുള്ള ചലനങ്ങൾ സമ്പദ്‌വ്യവസ്ഥയിലും ഓഹരി വിപണിയിലും ഉണ്ടാകാനിടയില്ല.…

© 2024 Live Kerala News. All Rights Reserved.