border issues rased

ഇന്ത്യയുടെ ക്ഷമ പരിശോധിച്ച് പാക്കിസ്ഥാന്‍.. 20 ദിവസത്തിനിടെ 11 തവണ ഭാരത സൈന്യത്തിന് നേരെ ആക്രമണം.

ജമ്മു : നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുക്കൊണ്ട് വീണ്ടും മിന്നല്‍ ആക്രമണം നടത്തി. ജമ്മുവിലെ പൂഞ്ച് ജില്ലയില്‍ വിവിധ പോസ്റ്റുകള്‍ക്കു നേരെയാണ് പാക്സ്ഥാന്‍ ആക്രമണം…

© 2024 Live Kerala News. All Rights Reserved.