ഇന്ത്യയുടെ ക്ഷമ പരിശോധിച്ച് പാക്കിസ്ഥാന്‍.. 20 ദിവസത്തിനിടെ 11 തവണ ഭാരത സൈന്യത്തിന് നേരെ ആക്രമണം.

ജമ്മു : നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുക്കൊണ്ട് വീണ്ടും മിന്നല്‍ ആക്രമണം നടത്തി. ജമ്മുവിലെ പൂഞ്ച് ജില്ലയില്‍ വിവിധ പോസ്റ്റുകള്‍ക്കു നേരെയാണ് പാക്സ്ഥാന്‍ ആക്രമണം നടത്തിയത്. ജൂലൈ 15 ഉള്ളിലെ ഇന്ത്യന്‍ സൈന്യത്തിന് നേരെ ഏഴാമത്തെ ആക്രമണമാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. ഇതുവരെയുള്ള ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂലൈ മാസത്തില്‍ 11 ാം തവണയാണ് ഇത്തരത്തില്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നും അക്രമണമുണ്ടാകുന്നത്.

© 2024 Live Kerala News. All Rights Reserved.