anju and jayarajan

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കൂട്ടരാജി; അഞ്ജു ബോബി ജോര്‍ജ്ജ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു; നടപടി വിവാദത്തുടര്‍ച്ച

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെടെ 13 അംഗങ്ങളും രാജിവെച്ചു. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുടെ തുടര്‍ച്ചായിട്ടാണ് രാജിയെന്ന് അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.…

© 2024 Live Kerala News. All Rights Reserved.