AGAINEST DOG KILLING

നായകളെ കൊല്ലരുതെന്ന് മേനക ഗാന്ധി; കേരളത്തിന് രൂക്ഷവിമർശനം

തിരുവനന്തപുരം : തെരുവുനായ്‌ക്കളുടെ പ്രശ്‌നം കേരളത്തിൽ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന വിമർശനവുമായി സംസ്‌ഥാന സർക്കാരിനു കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ കത്ത്. അപകടകാരികളായ തെരുവുനായ്‌ക്കളെ കൊല്ലാനുള്ള തീരുമാനത്തെ എതിർക്കുന്ന കത്തിൽ…

© 2024 Live Kerala News. All Rights Reserved.