2 child killed

ജമ്മുവിൽ മേഘവിസ്ഫോടനം: രണ്ട് കുട്ടികൾ മരിച്ചു

ബാൽതാൽ: ജമ്മു കാശ്മീരിലെ ബാൽതാലിലുള്ള അമർനാഥ് ബേസ് കാന്പിന് സമീപം മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ രണ്ട് കുട്ടികൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.…

© 2024 Live Kerala News. All Rights Reserved.