രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി വരുന്നു

ന്യൂഡല്‍ഹി:രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി കൊണ്ടു വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സിയുടെ വിതരണം തുടങ്ങും.ബ്ലോക്ക് ചെയിന്‍ അടക്കമുള്ള മറ്റ് സാങ്കേതിക വിദ്യങ്ങള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ കറന്‍സി റിസര്‍വ് ബാങ്ക് പുറത്തിറക്കും.ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.