സുധീരന് ചെന്നിത്തലയുടെ മറുപടി

കണ്ണൂര്‍:കണ്ണുരിലെ അക്രമണങ്ങള്‍ തടയുന്നതില്‍ വീഴ്ച സംഭവിക്കുന്നുവെന്ന്് ്‌സുധീരന്റെ പ്രസ്ഥാവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല.ഏതെങ്കിലും കേസ് ചൂണ്ടിക്കാണിച്ചാല്‍ പരിശോധിക്കാന്‍ തയാറാണെന്നും, പോലീസിന് വിഴ്ച പറ്റിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രി. ടി പി കേസ് ഏറ്റെടുക്കാന്‍ തയാറല്ലെന്ന് സി ബി ഐ അറിയിച്ചതാണ്.ആവ്ശ്യമെങ്കില്‍ വീണ്ടും സി ബി ഐക്ക് കത്തെഴുതാമെന്നും ചെന്നിത്തല പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.