ജമ്മു കശ്മീരിലെ പാംപോറില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു;ആക്രമണം സൈനികരുടെ വാഹന വ്യൂഹത്തിനുനേരെ; ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ സൈനിക വാഹന വ്യൂഹത്തിനുനേരെ ഭീകരാക്രമണം. ഭീകരാക്രമണത്തില്‍ മൂന്ന്് സൈനികര്‍ കൊല്ലപ്പെട്ടു.മോട്ടോര്‍ സൈക്കിളിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ശ്രീനഗര്‍ – ജമ്മു ദേശീയ പാതയില്‍ ഝലം നദിയോട് ചേര്‍ന്നായിരുന്നു സംഭവം. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.