justice for jisha ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ കസ്റ്റഡിയില്‍; രണ്ട് ബസ് ഡ്രൈവര്‍മാരും ഒരു ഇതര സംസ്ഥാന തൊഴിലാളിയും

കൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. ഇതില്‍ രണ്ട് ബസ് ഡ്രൈവര്‍മാരും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമുണ്ട്. ബസ് ഡ്രൈവര്‍മാരിലൊരാള്‍ ജിഷയുടെ അയല്‍വാസിയാണ്. ഇയാളുടെ സുഹൃത്താണ് രണ്ടാമത്തെ ഡ്രൈവര്‍. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വിട്ടയച്ച ബാക്കിയുള്ളവരോട് ഏത് സമയത്തും വിളിച്ചാല്‍ പൊലീസിന് മുമ്പില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.