മിഠായി തെരുവ് തീപ്പിടുത്തം: അന്വേഷണ റിപ്പോര്‍ട്ട് തള്ളി വ്യാപാരി വ്യവസായികള്‍

കോഴിക്കോട്: മിഠായി തെരുവ് തീപ്പിടുത്തം അന്വേഷണ റിപ്പോട്ട് തള്ളി വ്യാപാരി വ്യവസായികള്‍. തീപ്പിടുത്തം അട്ടിമറിയെന്നു കരുതുന്നതായി ടി നസ്‌റുദ്ദീന്‍ ആരോപിച്ചു.സ്ഥലം സന്ദര്‍ശിക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ടി നസ്‌റുദ്ദീന്‍ കൂട്ടച്ചേര്‍ത്തു.ഇന്‍വറ്ററിലെ തീപൊരിയാണ് അപകടകാരണമെന്നാണ്് അന്വേഷണ റിപ്പോര്‍ട്ട്. കളക്ടര്‍ നേരിട്ട് അന്വേഷിക്കണമെന്നും വ്യാപാരിഏകോപന സമതി ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.