എറണാകുളം മരടില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു; ഒരാള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം മരടില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു. ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്. പരുക്കേറ്റ രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. തെക്കേചേരുവാരം വെടിമരുന്നുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിച്ചത്. സമീപപ്രദേശത്തെ മൂന്നുവീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം

© 2024 Live Kerala News. All Rights Reserved.