താരസംഘടനയ്ക്ക് പുതിയ ഭാരവാഹികൾ

മലയാളസിനിമയിലെ താര സംഘടനയായ അമ്മയ്ക്ക് പുതിയ ഭാരവാഹികൾ .മമ്മൂട്ടിയാണ് സംഘടനയുടെ പുതിയ ജനറൽസെക്രട്ടറി.ഇന്നസെന്റ് സംഘടനയുടെ പ്രസിഡന്റായി തുടരും.മോഹൻലാലും ഗണേഷ് കുമാറുമാണ് സംഘടനയുടെ വൈസ്പ്രസിഡന്റുമാർ.ഇടവേള ബാബു സെക്രട്ടറിയും ദിലീപ് സംഘടനയുടെ ട്രഷററുമാണ്.

© 2024 Live Kerala News. All Rights Reserved.