nilambur by election

നിലമ്പൂരിലെ പോരാട്ടം ആര്യാടന്‍ ഷൗക്കത്തും എം സ്വരാജും; പി വി അന്‍വറും മോഹന്‍ ജോര്‍ജ്ജും രണ്ടാമത്തെ വരിയില്‍; പ്രചാരണം ചൂടുപിടിക്കുന്നു

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം തെളിഞ്ഞതോടെ പോരാട്ടമുഖത്ത് ആര്യാടനും സ്വരാജും നേരിട്ട് ഏറ്റുമുട്ടും. തൃണമൂല്‍ കോണ്‍ഗ്രസിലെ പി വി അന്‍വറും എന്‍ഡിഎയിലെ മോഹന്‍ ജോര്‍ജ്ജും പോരാട്ടഭൂമിയിലെ ഭടന്‍മാര്‍…

© 2025 Live Kerala News. All Rights Reserved.