Movies

ഫഹദ്, ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവരുടെ അഭിനയം ഇഷ്ടമാണ്; പക്ഷേ ഏറ്റവും ഇഷ്ടം മോഹന്‍ലാലിനെ; ലാലേട്ടനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അല്ലു അര്‍ജുന്‍

കൊച്ചി: തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനന് കേരളത്തിലെ സിനിമാതാരങ്ങളുടെ കടുത്ത ആരാധകനാണ്. ഫഹദ്, ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവരുടെ സിനിമകള്‍ കാണാറുണ്ടെന്നും അഭിനയവും ഇഷ്ടമാണെന്നും അല്ലു അര്‍ജുന്‍…

© 2025 Live Kerala News. All Rights Reserved.