Latest News

ജെല്ലിക്കെട്ട് നിരോധനം; ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് മോദി; പനീര്‍ശെല്‍വത്തിന് സഹായ വാഗ്ദാനം

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധനത്തിന്റെ കേസ് സുപ്രീം കോടതി പരിഗണനയിലുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വിഷയത്തിലിടപെടുന്നത് ് കോടതിയലക്ഷ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെല്ലിക്കെട്ട് നിരോധിച്ച് നേരത്തേ സുപ്രീകോടതി…

© 2025 Live Kerala News. All Rights Reserved.