യു.എ.ഇ: ചാരവൃത്തി നടത്തിയതിന് ഇന്ത്യക്കാരന് യു.എ.ഇയില്‍ അഞ്ചു വര്‍ഷം തടവ്. അബൂദാബി തുറമുഖത്തുള്ള സൈനിക കപ്പലിന്റെ നീക്കത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ്…
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച പാകിസ്ഥാന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അമേരിക്കന്‍…
വാഷിംഗ്ടണ്‍: ബരാക് ഒബാമയുടെ വളര്‍ത്തുനായയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ട വ്യക്തിയെ അമേരിക്കന്‍ രഹസ്വാന്വേഷണ…
ബെര്‍ലിന്‍: ഹിറ്റ്ലറുടെ ജന്മനാടായ ജര്‍മനിയില്‍ മെയിന്‍ കാംഫിന്റെ പുതിയ കോപ്പികള്‍ വീണ്ടും ഇറങ്ങി.…
മാഡ്രിഡ്: റഷ്യന്‍ നിര്‍മ്മിത ഇഗ്ലാ മിസൈലുകള്‍ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് കൈമാറുന്നതിനിടെ രണ്ട് ഇന്ത്യക്കാര്‍…
ലാഹോര്‍: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണത്തിന്റെ സൂത്രധാരന്‍ ഇന്ത്യ വിട്ടയച്ച പാക് ഭീകരനാണെന്ന്…
ധാക്ക: കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 72 കാരനായ ബംഗ്ലാദേശ്…
ഈജിയന്‍ തീരത്ത് ബോട്ട് മുങ്ങി 27 മരണം; അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടാണ് തുറക്കിയുടെ ദുരന്തമായത്
എല്ലാ ബന്ധങ്ങളും അറ്റുതുടങ്ങി; ഇറാനും സൗദി അറേബ്യയും ഇനി സഹകരിച്ചു മുന്നോട്ടില്ല
ശിയാ പുരോഹതിനെ തലവെട്ടിക്കൊന്ന സൗദിയ്ക്കെതിരെ ഇറാന്റെ പ്രതികാരം; ഇറാനിലെ സൗദി എംബസി കത്തിച്ചു
ദുബൈ ബുര്‍ജ് ഖലീഫിലെ ഹോട്ടലിന് തീപിടിച്ചു; പുതുവര്ഷാഘോത്തിനിടെയാണ് അഗ്നിബാധ; ആളുകളെ ഒഴിപ്പിച്ചു