ഗ്രാന്‍ഡ് ബാസം: ഐവറി കോസ്റ്റിലെ റിസോര്‍ട്ട് ടൗണില്‍ അല്‍ഖ്വയ്ദ ഭീകരാക്രമണം നടത്തി. വെടിവെപ്പില്‍ 16 മരണം. ഗ്രാന്‍ഡ് ബാസം എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്.…
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍…
ലഡാക്ക്: ചൈനീസ് സൈന്യം വീണ്ടും അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ കടന്നതായി റിപ്പോര്‍ട്ടുകള്‍. പതിനൊന്ന് സൈനികരാണ്…
ജനീവ: ദക്ഷിണ സുഡാനില്‍ സൈനികര്‍ക്ക് ശമ്പളത്തിന് പകരം സ്ത്രീകളെ നല്‍കുന്നതായി യുഎന്‍ റിപ്പോര്‍ട്ട്.…
മസ്കറ്റ്: ഒമാനില്‍ കനത്ത മഴ തുടരുന്നു. രണ്ടു പേര് കൂടി ഒഴുക്കില്‍പ്പെട്ട് മരിച്ചു.…
സോള്‍: ഉത്തരകൊറിയ വീണ്ടും രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍…
ലോസ് ഏഞ്ചല്‍സ്: വിമാനത്തിലെ ജീവനക്കാരിയെ തുറിച്ച് നോക്കിയെന്നാരോപിച്ച് രണ്ട് മുസ്ലിം സ്ത്രീകളെ ഫ്ളൈറ്റില്‍…
ആപ്പിള്‍ ഐ ഫോണ്‍ വാങ്ങാന്‍ വേണ്ടി 18 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റു; മാതാപിതാക്കള്‍ക്ക് തടവ്
മയക്കുമരുന്ന് കേസ്; കുവൈത്തില്‍ മൂന്ന് മലയാളികള്‍ക്ക് വധശിക്ഷ
ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു; ഇമെയില്‍ പ്രതീകമായ @ ചിന്ഹത്തിന്റെ അവതാരകന്
ഗയാനയിലെ ജയിലില്‍ തടവുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം; 16 തടവുകാര്‍ മരിച്ചു
ഐവറി കോസ്റ്റില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു; കൊലയ്ക്ക് പിന്നില്‍ കവര്‍ച്ച സംഘം
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ ആക്രമണം; ഏറ്റുമുട്ടല്‍ തുടരുന്നു
ഒരു വര്‍ഷം ബഹിരാകാശത്ത് താമസിച്ച ശാസ്ത്രജ്ഞന് ഭൂമിയില്‍ തിരിച്ചെത്തി; വീഡിയോ കാണാം
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ന് സൂപ്പര്‍ ഡേ; ഹിലരി ക്ലിന്റനും ട്രംപും പ്രതീക്ഷയില്‍
65 വയസുകാരന് 12 വയസുകാരിയെ വിവാഹം കഴിക്കുമോ? ഒരു പരീക്ഷണം; വീഡിയോ കാണാം