whatsap call

വാട്‌സ്ആപ്പ് കോള്‍ ഇനി ലാന്‍ഡ് ഫോണിലേക്കും ആവാം; ഉപഭോക്താക്കള്‍ക്ക് ചിലവ് കുറയും

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്, വൈബര്‍, സ്‌കൈപ്പ് എന്നിവയില്‍ നിന്നും ലാന്‍ഡ്‌ലൈനിലേക്ക് കോള്‍ ചെയ്യുന്നതിനുള്ള സംവിധാനം കേന്ദ്രത്തിന്റെ ഗ്രീന്‍ സിഗ്നലിനായി കാത്തിരിക്കുന്നു. ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും ടെലികോം ഓപ്പറേറ്റേഴ്‌സിന്റെയും പരസ്പര സഹകരണത്തോടെ…

© 2024 Live Kerala News. All Rights Reserved.