wayanad dcc

വയനാട് ഡിസിസി സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവം; കെപിസിസി സമിതി സിറ്റിംഗിനിടെ സംഘര്‍ഷം; നേതാക്കള്‍ക്ക് നേരെ കരിഓയില്‍ പ്രയോഗം

മാനന്തവാടി: തിരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷം കാലുവാരിയതിനെതുടര്‍ന്നാണ് വയനാട് ഡിസിസി സെക്രട്ടറി പി.വി. ജോണ്‍ ആത്മഹത്യ ചെയ്തത്. ഇത് അന്വേഷിക്കാനെത്തിയ കെപിസിസി സമിതിയിയുടെ യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കെപിസിസി നേതാക്കള്‍ക്ക്…

© 2024 Live Kerala News. All Rights Reserved.