washington

വാഷിംഗ്ടണിലെ മോട്രോ സ്‌റ്റേഷനില്‍ വന്‍സ്‌ഫോടനം; യാത്രക്കാരെ ഒഴിപ്പിച്ചു; മെക്കാനിക്കല്‍ റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ മോട്രോ സ്‌റ്റേഷനില്‍ വന്‍സ്‌ഫോടനം . ടെന്‍ലി ടൗണ്‍ മെട്രോ സ്‌റ്റേഷനിലാണ് സ്‌ഫോടനവും തീപിടുത്തവും ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഏറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാസേന മെട്രോ…

© 2024 Live Kerala News. All Rights Reserved.