ward divide

തദ്ദേശ വാര്‍ഡ് വിഭജനം: പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം നടത്തിയത് യു.ഡി.എഫിന്റെ താത്പര്യാര്‍ഥമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമമാണ്…

© 2024 Live Kerala News. All Rights Reserved.