trolling banning end

തീരമേഖലയിലെ വറുതിക്ക് അറുതി; ട്രോളിംഗ് നാളെ അവസാനിക്കും

കൊല്ലം :വര്‍ഷകാല ട്രോളിംഗ് നിരോധനം നാളെ  അവസാനിക്കും. മീന്‍പിടുത്ത ബോട്ടുകള്‍ കടലില്‍ പോകാതിരിക്കാന്‍ നീണ്ടകര പാലത്തിന് താഴെ ബന്ധിച്ചിരുന്ന  ചങ്ങലകള്‍ നാളെ രാത്രിയില്‍ അഴിച്ചുമാറ്റും. ദക്ഷിണ കേരളത്തിലെ…

© 2024 Live Kerala News. All Rights Reserved.