THURKEY

ഇസ്താംബുള്‍ നിശാക്ലബില്‍ 39 പേരെ കൊലപ്പെടുത്തിയ മുഖ്യപ്രതി പിടിയില്‍; പിടിയിലായത് അബ്ദുള്‍ ഖാദിര്‍ മഷാരിപോവ്;സാന്താക്ലോസിന്റ വേഷത്തിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു

ഇസ്താംബുള്‍: പുതുവര്‍ഷ രാവില്‍ തുര്‍ക്കി തലസ്ഥാനത്തെ നിശാക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയായ അബ്ദുള്‍ ഖാദിര്‍ മഷാരിപോവ് എന്നയാളാണ് പിടിയിലായത്.…

© 2024 Live Kerala News. All Rights Reserved.