theatre strike

സിനിമാ പ്രതിസന്ധി രൂക്ഷം; മുഴുവന്‍ തിയേറ്ററുകളും അടച്ചിട്ട് സമരം ശക്തമാക്കാന്‍ നീക്കം; അന്യഭാഷാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിട്ട് സമരം ശക്തമാക്കാന്‍ തിയേറ്ററുടമകളുടെ തീരുമാനം. സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെലുണ്ടാകാത്ത സാഹചര്യത്തിലാണ് ഫെഡറേഷന് കീഴിലുള്ള കേരളത്തിലെ…

© 2024 Live Kerala News. All Rights Reserved.