thamil nadu

തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷം;സ്പീക്കറുടെ മേശയും കസേരകളും അടിച്ചു തകര്‍ത്തു;സഭ നിര്‍ത്തി വെച്ചു;രഹസ്യ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം

ചെന്നൈ: വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലി തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷം.രഹസ്യബാലറ്റ് വേണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് സഭയില്‍ സംഘര്‍ഷം ഉണ്ടായത്.ഡിഎംകെ അംഗങ്ങള്‍ സ്പീക്കറെ ഘെരാവോ ചെയ്തു.സ്പീക്കറുടെ മേശയും കസേരകളും…

© 2024 Live Kerala News. All Rights Reserved.