ta rasaq passes away

ടി.എ റസാഖിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദം; ഡെങ്കിപ്പനിയോടെയാണ് കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്; ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് റസാഖിന്റെ പിതൃസഹോദരന്‍

കൊച്ചി: അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദം. ഡെങ്കിപ്പനിയോടെയാണ് കരള്‍മാറ്റ ശസ്ത്രക്രിയക്ക് റസാഖിനെ വിധേയനാക്കിയതെന്നാണ് ആരോപണം. ശസ്ത്രക്രിയക്ക് മുമ്പ് ഡെങ്കിപ്പനി കണ്ടുപിടിക്കാതിരുന്നത് ആശുപത്രിയുടെ…

© 2024 Live Kerala News. All Rights Reserved.