t p chandrasekharan

വടകരയില്‍ ടി.പി. ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ ആക്രമണം; സിപിഐഎമ്മിന്റെ ഒടുങ്ങാത്ത പകയാണ് ആക്രമണത്തിന് പിന്നിലെന്ന് കെ.കെ. രമ

കോഴിക്കോട്; വടകരയില്‍ വള്ളിക്കാട്ട് സ്ഥാപിച്ചിരുന്ന ടി.പി. ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണം നടത്തിയത്. താത്കാലികമായി നിര്‍മിച്ച സ്തൂപം തല്ലിത്തകര്‍ക്കുകയും, സ്തൂപത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന…

© 2024 Live Kerala News. All Rights Reserved.