sureeshgopi

നേതൃത്വം ആവശ്യപ്പെട്ടാല്‍ ബി.ജെ.പി ക്ക് വേണ്ടി അരുവിക്കരയിൽ പ്രചരണത്തിന് വേണ്ടി ഇറങ്ങും: സുരേഷ്ഗോപി

ബി.ജെ.പി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ അരുവിക്കരയില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്സ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.വിഴിഞ്ഞം തുറമുഖ…

© 2024 Live Kerala News. All Rights Reserved.