senkumar

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു; വാശിപിടിച്ച് ഡിജിപി സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ല; നിയമ നടപടി സ്വീകരിക്കുമെന്നും ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ അതൃപ്തി വ്യക്തമാക്കി സെന്‍കുമാറിന്റെ പരസ്യപ്രതികരണം. ക്രമസമാധാന ചുമതലയില്‍ നിന്നും തന്നെ മാറ്റിയ പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ചു ഡിജിപി ടിപി സെന്‍കുമാര്‍.…

© 2024 Live Kerala News. All Rights Reserved.