മണ്ണുത്തി പോലിസ് വാഹന പരിശോധനയ്ക്കിടെ അമ്മയും കുഞ്ഞും മരിക്കാനുണ്ടായ സാഹചര്യത്തില്‍ പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി ജി പി ടി പി സെന്‍കുമാര്‍ പറഞ്ഞു.ലൈസന്‍സും ഹെല്‍മറ്റും ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണം.തെറ്റ് ചെയ്തവര്‍ പോലും പോലിസിനെ ഭയക്കേണ്ട കാര്യമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.