ഇറാന്‍ ബോട്ട്: കേസ് അന്വേഷിക്കാന്‍ എന്‍ഐഎയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡി.ജി.പി

 

കേരള തീരത്ത് കണ്ടെത്തിയ ഇറാന്‍ ബോട്ടുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ എന്‍ഐഎയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡി.ജി.പി. എന്നാല്‍ ഇതുവരെ മറുപടി കിട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം അന്തിമ റിപ്പോര്‍ട്ട് എന്‍ഐഎക്ക് കേരളപൊലീസ് കൈമാറുമെന്നും ഡിജിപി സെന്‍കുമാര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.