തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ധനമന്ത്രി കെ.എം.മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ബഹളം. ചോദ്യോത്തര വേള ആരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് ബഹളം തുടങ്ങിയത്. ഇന്നലെയാണ് നിയമസഭ സമ്മേളനം തുടങ്ങിയത്.
തിരുവനന്തപുരം: വിജിലന്‍സ് ഡിജിപി വിന്‍സന്‍ എം.പോള്‍ മാജിക്കുകാരനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്.…