police arrested a person in palkkad

സെല്‍ഫി സ്റ്റിക്കില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുകിലോ സ്വര്‍ണം പാലക്കാട്ട് പിടികൂടി

  പാലക്കാട്: പാലക്കാട്ടുള്ള ഏജന്റിനു കൈമാറാനായി ബാഗിനുള്ളിലെ സെല്‍ഫിസ്റ്റിക്കില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന രണ്ടുകിലേ!ാ സ്വര്‍ണം റയില്‍വേ സംരക്ഷണസേന പിടികൂടി. ചെന്നൈ-മംഗലാപുരം എക്‌സ്പ്രസില്‍ യാത്രക്കാരന്‍ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് യാസിന്റെ…

© 2024 Live Kerala News. All Rights Reserved.