onv passes away

അനന്തപുരിയില്‍ ഒഎന്‍വിയ്ക്ക് അന്ത്യനിദ്ര; കാവ്യദീപം ഇനി ജനമനസ്സുകളില്‍ ജ്വലിക്കും; സാക്ഷരകേരളത്തിന്റെ അന്ത്യാഞ്ജലി

തിരുവനന്തപുരം: മലയാള സാംസ്‌കാരിക മേഖലയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കുകയും മലയാളിയുടെ മനസ്സില്‍ മായാത്ത മാരിവില്ലുതീര്‍ത്ത കവിതകളും ഗാനങ്ങളും കോറിയിട്ട പ്രിയകവി ഒഎന്‍വി കുറിപ്പിന് ഇനി അനന്തപുരിയുടെ മണ്ണില്‍…

© 2024 Live Kerala News. All Rights Reserved.