ommenchandy

ഭൂമി തട്ടിപ്പു കേസുകളില്‍ സലീംരാജ്അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സിബിഐ

തിരുവനന്തപുരം: കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലീം രാജ് അധികാരദുര്‍വിനയോഗം നടത്തിയെന്ന് സിബിഐ. ഇതിനുള്ള വ്യക്തമായ തെളിവ് ലഭിച്ചതായും സിബിഐ വ്യക്തമാക്കി.…

© 2024 Live Kerala News. All Rights Reserved.