niyamasabha

പൊലീസ് തലപ്പത്തെ അഴിച്ചുപണിയെതുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കൊമ്പുകോര്‍ക്കല്‍; നിലപാട് തിരുത്തി മുഖ്യമന്ത്രി; സ്വന്തം സ്ഥാനം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോലീസ് തലപ്പത്തെ അഴിച്ചുപണിയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കൊമ്പുകോര്‍ത്തു. ഉന്നത ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ്…

© 2024 Live Kerala News. All Rights Reserved.