NITHEESH KUMAR

‘കാണാന്‍ സുന്ദരിയാണെങ്കിലും വിവരമില്ലല്ലോ’; ബിജെപിയുടെ വനിതാ എംഎല്‍എയെ അധിക്ഷേപിച്ച് നിതീഷ് കുമാര്‍

പട്‌ന:ബിജെപിയുടെ വനിതാ എംഎല്‍എയെ അധിക്ഷേപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ‘കാണാന്‍ സുന്ദരിയാണെങ്കിലും വിവരമില്ലല്ലോ’ എന്നായിരുന്നു നിതീഷ്‌കുമാറിന്റെ പരാമര്‍ശം. ബിഹാറില്‍ വെച്ച് നടന്ന എന്‍ഡിഎയുടെ യോഗത്തിലായിരുന്നു ബിജെപി…

© 2024 Live Kerala News. All Rights Reserved.