nagaland

നാഗാലാന്‍ഡിലെ സൈനിക വെടിവെപ്പ്; സൈനികര്‍ക്കെതിരെ സ്വമേധയ കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തമാവുന്നു

നാഗാലാന്‍ഡ്: സൈന്യത്തിന്റെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയ കേസെടുത്ത് നാഗാലാന്റ് പൊലീസ്. സൈന്യത്തിന്റെ ഇരുപത്തിയൊന്നാം സെപ്ഷ്യല്‍ പാരാ ഫോഴ്‌സിലെ സൈനികര്‍ക്ക് എതിരെയാണ് കേസെടുത്തത്. പ്രകോപനമില്ലാതെയാണ്…

© 2024 Live Kerala News. All Rights Reserved.