munthirivallikal thalirkkumbol

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തെലുങ്കിലേക്ക്; റീമേയ്ക്ക് ഉടന്‍

മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. തെലുങ്ക് സൂപ്പര്‍താരം വെങ്കിടേഷ് ആണ് ചിത്രത്തിന്റെ റീമേക്കിന് താല്‍പര്യം പ്രകടിപ്പിച്ചത്. സിനിമയ്ക്ക് കിട്ടുന്ന സ്വീകാര്യത കണ്ടാണ് തെലുങ്കില്‍…

© 2024 Live Kerala News. All Rights Reserved.