MULLAPERIYAR_NEW DAM_ CANSELLED

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി റദ്ദാക്കി

തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി റദ്ദാക്കി. കേന്ദ്ര വനം വന്യ ജീവി ബോര്‍ഡാണ് അനുമതി റദ്ദാക്കിയത്. സുപ്രീംകോടതിയില്‍ കേസ് നിലവിലുള്ളതിനാലാണ് നടപടി.…

© 2024 Live Kerala News. All Rights Reserved.