mohanlal-manju-Peter Hein

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്‌നും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു ; നായിക മഞ്ജു വാര്യര്‍

ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുന്നു. തമിഴ് നടന്‍ വിശാലും ഹന്‍സിക മോട്ട്‌വാനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.…

© 2024 Live Kerala News. All Rights Reserved.