manushya sangamam

ഫാസിസത്തിനെതിരെയുള്ള മനുഷ്യസംഗമം കൊച്ചിയില്‍ തുടങ്ങി; ബഹുജനകൂട്ടായ്മകൊണ്ട് സംഗമം വേറിട്ട അനുഭവമാകുന്നു

കൊച്ചി: രാജ്യത്തെ ഫാസിസത്തിനെതിരെയുള്ള മനുഷ്യസംഗമത്തിന് പ്രൗഢോജ്വല തുടക്കം. എറണാകുളം ടൗണ്‍ഹാളിലാണ മനുഷ്യസംഗമം ആരംഭിച്ചത്. ഡോക്ടര്‍ പി എം ഭാര്‍ഗവ സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യം ഇല്ലാതാവുകയാണെന്നും…

© 2024 Live Kerala News. All Rights Reserved.