mamata banerjee

ഞങ്ങള്‍ ഇവിടെ സുരക്ഷിതരല്ല, എന്നാല്‍ കാവിപ്പാര്‍ട്ടിയുടെ ഗൂഢാലോചനയെ ഞങ്ങള്‍ ഭയപ്പെടുന്നില്ല; മമത ബാനര്‍ജി

കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ വിണ്ടും ആരോപണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തനിക്കും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ബി.ജെ.പി. ഗൂഢാലോചന നടത്തുന്നെന്ന് മമത ബാനര്‍ജി പറഞ്ഞു. തങ്ങള്‍ സുരക്ഷിതരല്ലെന്നും…

© 2024 Live Kerala News. All Rights Reserved.