#kannur_political_issues

കണ്ണൂരിൽ വീടുകൾക്ക് നേരെ ആക്രമണം ബോംബുമായി സി പി എം പ്രവർത്തകൻ പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ലില്‍ ബോംബുമായി ഒരാള്‍ പിടിയില്‍. വാഹനപരിശോധനയ്ക്കിടെയാണ് സിപിഎം പ്രവര്‍ത്തകനായ സനോജ് അറസ്റ്റിലായത്. ഇന്നുപുലര്‍ച്ചെയായിരുന്നു സംഭവം. ഇയാളുടെ ബൈക്കില്‍ നിന്ന് പോലീസ് രണ്ട് ബോംബുകള്‍ കണ്ടെത്തി.…

© 2024 Live Kerala News. All Rights Reserved.