kamalahasan

ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണം;അനേകം തവണ ജെല്ലിക്കെട്ട് പരിശീലിച്ചിട്ടുണ്ടെന്നും കമല്‍ ഹാസന്‍

ചെന്നൈ: കായികവിനോദമായ ജെല്ലിക്കെട്ട് നിരോധനമേര്‍പ്പെടുത്തുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് നടന്‍ കമല്‍ഹാസന്‍. ജെല്ലക്കെട്ടില്‍ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നു എന്ന് വാദിക്കുന്നവര്‍ ബിരിയാണി ഉപേക്ഷിക്കാനും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.ഒരു ദേശിയ…

© 2024 Live Kerala News. All Rights Reserved.