നടന്‍ കമല്‍ഹാസന്‍ ആശുപത്രിയില്‍; ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍

ചെന്നൈ: വീഴ്ചയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് നടന്‍ കമല്‍ഹാസന്‍ ആശുപത്രിയില്‍.ചെന്നൈയിലെ ഓഫീസ് മുറിയില്‍ ഇന്നു രാവിലെയാണ് വീണത്. താരത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ വലതുകാലിനാണ് പരിക്കേറ്റത്. കാലിന് ചെറിയ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.