india-pak siscussn

ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ച നടക്കുമോയെന്ന് ഇന്നറിയാം; പത്താന്‍കോട്ട് ഭീകരാക്രമണം ചര്‍ച്ചയ്ക്ക് വിഘാതമായേക്കും

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സെക്രട്ടറിതല ചര്‍ച്ച സംബന്ധിച്ച തീരുമാനം ഇന്നറിയാം. ഇതുസംബന്ധിച്ച തീരുമാനം ഇന്നാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുക. നേരത്തേ നിശ്ചയിച്ചത് പ്രകാരം വെള്ളിയാഴ്ചയാണ് ചര്‍ച്ച നടക്കേണ്ടത്. പത്താന്‍കോട്ട്…

© 2024 Live Kerala News. All Rights Reserved.