#harthal_Kerala

ബിജെപി ഹര്‍ത്താലില്‍ പരക്കെ അക്രമം; ആംബുലന്‍സ് അടിച്ചു തകര്‍ത്തു;വിവാഹ പാര്‍ട്ടിക്ക് നേരെ കല്ലേറ്; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക അക്രമം

തിരുവനന്തപുരം: കണ്ണൂരിലെ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ പരക്കെ അക്രമം. പൊതുവാഹനങ്ങളൊന്നും റോഡിലിറങ്ങിയില്ല. ഹര്‍ത്താലിനെ തുടര്‍ന്ന ഒറ്റപ്പെട്ട…

© 2024 Live Kerala News. All Rights Reserved.